Friday, April 13, 2012

MAPPILA SONG POOVIN MADHUVAANO പൂവിന്‍ മധു വാണോ നീ എന്‍ മലരാണോ

പൂവിന്‍ മധു വാണോ  നീ എന്‍ മലരാണോ


 പൊന്നിന്‍ നിറ മാണോ അഴകിന്‍ മുത്തആണോ  


  എന്റെ കനവാണോ രാവിന്‍ കുളിരാണോ 


    നീ എന്‍ തളിരാണോ നീ എന്‍ മനസ്സാണോ 


       എന്നെ അകലാതെ പിരിയാതെ ചെര്‍ന്നീടനെ 


           നിന്നെ മിഴി നീരില്‍ നനയാതെ ഞാന്‍ നോക്കിടാം 


പൂവിന്‍ മധു വാണോ നീ എന്‍ മലരാണോ

പൊന്നിന്‍ നിറ മാണോ അഴകിന്‍ മുത്തആണോ 
   
  (റമളാനിന്‍ ഒളിവായ്‌ നീ വന്നു
   ഹുബ്ബിന്‍ ബഹറാ യ് നീ എന്നുള്ളില്‍ നിറഞ്ഞു )X2
   
തെനായ്‌  നിന്‍ കാതില്‍ ഞാനൊന്ന്   ചൊ ല്ലി 
നിന്നില്‍ അലിയാതെ ദുനിയാവില്‍ ഞാന്‍ ഇല്ലല്ലോ 


     
               പൂവിന്‍ മധു വാണോ  നീ എന്‍ മലരാണോ
               
പൊന്നിന്‍ നിറ മാണോ അഴകിന്‍ മുത്ത്ആണോ 
നിലാവിന്റെ ചിരിയായ്‌ നീ വന്നു 
ഇഷാലിന്‍ രാവിന്‍റെ മോഹങ്ങള്‍ തന്നു 
ആരും അറിയാതെ ഞാന്‍ ചൊല്ലി നിന്നില്‍
എന്റെ ഇഷ്ട്ടതിന്‍ തെളിവായ്‌ തന്നു  
           
    പൂവിന്‍ മധു വാണോ  നീ എന്‍ മലരാണോ
 പൊന്നിന്‍ നിറ മാണോ അഴകിന്‍ മുത്തആണോ  
  എന്റെ കനവാണോ രാവിന്‍ കുളിരാണോ 
    നീ എന്‍ തളിരാണോ നീ എന്‍ മനസ്സാണോ 
      എന്നെ അകലാതെ പിരിയാതെ ചെര്‍ന്നീടനെ 
         നിന്നെ മിഴി നീരില്‍ നനയാതെ ഞാന്‍ നോക്കിടാം 
പൂവിന്‍ മധു വാണോ  നീ എന്‍ മലരാണോ
 പൊന്നിന്‍ നിറ മാണോ അഴകിന്‍ മുത്തആണോ  
  എന്റെ കനവാണോ രാവിന്‍ കുളിരാണോ 
    നീ എന്‍ തളിരാണോ നീ എന്‍ മനസ്സാണോ 
      എന്നെ അകലാതെ പിരിയാതെ ചെര്‍ന്നീടനെ 
         നിന്നെ മിഴി നീരില്‍ നനയാതെ ഞാന്‍ നോക്കിടാം 



No comments:

Post a Comment

adsecust