Saturday, April 14, 2012

MAPPILA SONG KALLIPPENNE (ENNUM NINAKKAY PAADAM) കള്ളി പെണ്ണെ

കള്ളി പെണ്ണെ ചെല്ല കുയിലേ
മുല്ലപൂവിന്‍ ചേലുല്ലോളെ..
പ്യാരേ മേരെ ദില്കി റാണി
പ്യാസേ ലഗേ തോ തൂഹെ പാനി


നീയെന്‍റെ സ്നേഹത്തിന്‍ സുല്‍താനല്ലേ
നിന്നോടെനിക്കെന്നും മുഹബ്ബതല്ലേ
വര്‍ണങ്ങള്‍ വിരിയുന്ന താഴ്വാരത്ത്
വരുമെന്നും ഞാനെന്‍റെ പ്രിയനോടോത്ത് ...


മുത്തെ നീ ഖല്ബിന്‍റെ താളമാണടി ...
എന്നെന്നും നീയെന്‍റെ ജീവനാനെടി




നാച് നാച് ആയേ ഡോള്‍ ഡോള്‍ ബാജ്‌ ലെ  (  2)


തങ്ക കിനാക്കള്‍ തന്‍ സാഫല്ല്യമായ്‌
നീയെന്‍റെ ഹൃദയത്തില്‍ പോന്‌ താരമായ്‌
മധുരിക്കും സുന്ദര ഗാനങ്ങളില്‍
മലരേ നിന്‍ അഴകൂലും സംഗീതമായ്


മേരെ ദില്‍ മെ തോ ധ്ട്കാന്‍ ഭി
തൂഹെ
അന്ഖ്‌ മേരി സസോം കി ആവാസ് തൂ... ഹെ
 ആജാ സാ ജനി അപ്നെ ..ഗലെ
യേ പ്യാര്‍ മെ ഹും തോ ജലേ


നാച് നാച് ആയേ ഡോള്‍ ഡോള്‍ ബാജ്‌ ലെ  (  2)


ഇഷ്ക് ജുഹോ നീച്ചേ ദര്ദ്‌ ഹെ വോ
തൂനേ ദിയ മുജ്കോ മേരെ സനം
ഒത്തിരി മോഹത്തിന്‍ മുതുകലാല്‍
ഒരു നല്ല മാല ഞാന്‍ കോര്‍ത്ത്‌ തരാം
നീ എന്‍റെ ഇട നെഞ്ചില്‍ ചായുന്ന
നേരം
കാവ്യങ്ങള്‍ പെയ്യുന്ന സ്നേഹത്തിന്‍
തീരം
തെരേ ലിയെ ജീലെ സനം
തെരേ ബിന മര്‍ ജായെന്കെ ഹം 

No comments:

Post a Comment

adsecust