ആശകളില്ലാത്ത എന്‍ ജീവ യാത്രയില്‍
ആശകളില്ലാത്ത എന്‍ ജീവ യാത്രയില്‍
സ്നേഹത്തിന്‍ ദൂതുമായി വന്നവളേ
കരകാണതുഴയുന്ന ഇരുളാണ്ട
ഹൃദയത്തില്‍
(ഇഷ്ഖിന്‍ നിലാവേറെ ചാര്‍ത്തിയോളെ)X2
(ആശകളില്ലാത്ത എന്‍ ജീവ യാത്രയില്‍)
ഒരു കൊച്ചു മണ്‍ കുടിലാം എന്‍ ഉള്ളം
ഒരു നൂറു സ്നേഹത്തിന്‍ മാളിക നീ
(ആരും അറിയാത്ത എന്നെ അറിഞ്ഞ നീ )X2
(ആര്‍ക്കും കൊടുക്കാത്ത ഖല്‍ബ് തന്നു)X2
( പിരിയുന്നത് ഒരു വാക്കലറീയാതെ
കാണും മുഖ ങ്ങളില്‍ തേടും നിന്നെ )X2
( കനവിന്‍റെ പൂന്തോപ്പില്‍ ഉറങ്ങും പൂമുത്തു കള്‍ )X2
( നീ ഇല്ലതിരുന്നാലും വിരിയില്ലല്ലോ)X2
ആശകളില്ലാത്ത എന്‍ ജീവ യാത്രയില്‍
സ്നേഹത്തിന്‍ ദൂതുമായി വന്നവളേ
കരകാണതുഴയുന്ന ഇരുളാണ്ട
ഹൃദയത്തില്‍
(ഇഷ്ഖിന്‍ നിലാവേറെ ചാര്‍ത്തിയോളെ)X2
ആശകളില്ലാത്ത എന്‍ ജീവ യാത്രയില്‍
Wynn Slots for Android and iOS - Wooricasinos
ReplyDeleteA free app for slot machines from WRI Holdings Limited wooricasinos.info that lets you play the popular games, such as 토토사이트 free https://jancasino.com/review/merit-casino/ video 바카라 사이트 slots, table https://octcasino.com/ games and live casino