Friday, April 13, 2012

MAPPILA SONG NJAAN KANDORU PENNU ഞാന്‍ കണ്ടൊരു പെണ്ണ്‍

                    |  ഞാന്‍ കണ്ടൊരു പെണ്ണ് 



(ഞാന്‍ കണ്ടൊരു നാട് അവിടുണ്ടൊരു വീട് )
വീട്ടിലെ കോലായില്‍ ഇരിക്കും പെണ്ണ് 
നല്ല പന്ജ്ജമി  തിങ്കള്‍ പോലൊരു സുന്ദരി പെണ്ണ് 

   എനിക്കുണ്ടൊരു പെണ്ണ് പഞ്ചാര ചുണ്ട് 
   ചുണ്ടിലെ പുഞ്ചിരിയില്‍ മയക്കും പെണ്ണ് 
     നല്ല നുണക്കുഴി കവിളുള്ള സുന്ദരി മോള് ... 

ചാംബ്യക്ക ചേലുള്ള സുന്ദരി  പെണ്ണ്‍  അവള്‍ കില് കില് ചിരിക്കുന്ന 
മോന്ജജത്തി   പെണ്ണ്‍ 
ജില് ജില് മേളത്തില്‍ അടണ പെണ്ണ്‍ കഥ പറഞ്ഞാലോ ചിരിക്കണ പെണ്ണ്‍ 
സുന്ദരി പെണ്ണ്‍ അവള്‍ സുന്ദരി പെണ്ണ്‍ 


     ( അവള്‍ക്കില്ല പട്ടുറുമാല് അവള്‍ക്കില്ല പൊന്നിന്‍ കൊലുസ് )X 2
     
(എന്നിട്ടും,അവളെ കാണാന്‍ എന്തൊരു ചേലാണ്  
 പതിനാലാം രാവുതിച്ചത് പോലുരുമുകമാണ്  )X 2
     
        ( കൊതിയോടെ  കത്തിരു ന്നൊരു  പെണ്ണിവളാണ് )X2 


                              (ഞാന്‍ കണ്ടൊരു നാട് അവിടുണ്ടൊരു വീട് )


(അവള്‍ക്കുണ്ട് തങ്ക മനസ്സ് അവള്‍ക്കുണ്ട് പുഞ്ചിരി അഴക്‌)X2 


ഖല്‍ബിലെ പൂന്കിലെ ഒന്ന് ചൊല്ലാമോ 
എന്നിലെ  പാട്ടുകേള്‍ ക്കാന്‍ ഒന്ന്പോരാമോ

   ഖല്‍ബിലെ പൂങ്കുയിലേ  ഒന്ന് ചൊല്ലാമോ 


    ചുണ്ടിലെ   പാട്ടുകേള്‍ ക്കാന്‍ ഒന്ന്പോരാമോ




വിരഹത്തിന്‍ വേതനയെന്നും തന്ന വാളാണ് 
           
                     (ഞാന്‍ കണ്ടൊരു നാട് അവിടുണ്ടൊരു വീട് )
.................................................................................................... ലാ ലാ ലാ ല  ല ലാലാ 

No comments:

Post a Comment

adsecust