Saturday, April 14, 2012

മാപ്പിള കത്ത് പാട്ട് 1

എത്രയും ബഹുമാനപെട്ട എന്റെ


പ്രിയ ഭര്‍ത്താവ് വായിക്കുവാന്‍ 


സ്വന്തം ഭാര്യ 


എഴുതുന്നതെന്തനാല്‍ ഏറെ 


പിരിഷത്തില്‍ 


ചോല്ലിടുന്നു വസ്സലാം......................


ഞങ്ങള്‍ക്കെല്ലാം സുഗമാണി വിടെ
എന്നു തന്നെ എഴുതീടട്ടെ 
മറുനാട്ടില്‍ നിങ്ങള്‍ക്കും അതിലേറെ 
ക്ഷമമാണെന്ന് കരുതി
സന്തോഷിക്കട്ടെ


ഏഴു അറിയിക്കാന്‍ കാര്യങ്ങള്‍
നൂറുണ്ട്‌
എഴുതുകയല്ലാതെ വേറെന്ത് 
വഴി ഉണ്ട് 
എന്‍ മിഴികള്‍ തൂകും കണ്ണ് നീര്‍ 
അതുകണ്ടു
എന്‍ കരള്‍ വേദന കാണുവാന്‍ ആരുണ്ട് 
എങ്ങിനെ ഞാന്‍ പറയും 
എല്ലാം ഓര്‍ത്തു എന്നും ഞാന്‍ 
കരയും 
ഈ കത്തിനു ഉടനടി ഒരു മറുപടി 
തന്നു സങ്കടം തീര്‍തീടണെ 
ഇടയ്ക്കിടെ എന്നയൂം ഓര്‍ത്തീടണെ



എത്രയും ബഹുമാനപെട്ട എന്റെ


പ്രിയ ഭര്‍ത്താവ് വായിക്കുവാന്‍ 


സ്വന്തം ഭാര്യ 


എഴുതുന്നതെന്തനാല്‍ ഏറെ 


പിരിഷത്തില്‍ 


ചോല്ലിടുന്നു വസ്സലാം......................


മധുവിധു നാളുകള്‍ മനസ്സില്‍ 
കഴിയുന്നു 
മതനകിനാവുകള്‍ 
മാരോടനക്കുന്നു
മലരണി രാത്രികള്‍ മഞ്ഞില്‍ 
കുളിര്‍ക്കുന്നു
മണിയറ കാട്ടിലോ മാടി വിളിക്കുന്നു
എങ്ങിനെ ഞാനുറങ്ങും കിടന്നാലും 
എങ്ങിനെ ഉറക്കം വരും

എത്രയും ബഹുമാനപെട്ട എന്റെ


പ്രിയ ഭര്‍ത്താവ് വായിക്കുവാന്‍ 


സ്വന്തം ഭാര്യ 


എഴുതുന്നതെന്തനാല്‍ ഏറെ 


പിരിഷത്തില്‍ 


ചോല്ലിടുന്നു വസ്സലാം......................



No comments:

Post a Comment

adsecust