(കവിളില്‍ അണിയും കൊലുസോ നാണം. കളയും ഒരു നിമിഷം
അനുരാഖം ഒരലസ രസം .)2
വി രി യില്ലൊരു പൂവും വീണ്ടും തിരികില്ലീ മധുരിത രാവും പറയാതനിയും
അകലെക്കൊഴുകും പുഴയാകരുതെ പ്രണയം
(കവിളില്‍ അണിയും)
വിറയാര്‍ന്ന വിരലിനാല്‍ പതിയെ എഴുതുന്ന വരികളില്‍ നിറയെ
പ്രണയം തുളുംബുകല്ലേ നീ അല്ലെ നീ അല്ലെ നിരതിങ്കലഴകിന്റെ മകളല്ലേ
അനുരാഘമലസമാം രസമല്ലേ നമ്മലറിയില്ലെ തമില്‍ അലിയില്ലേ
(കവിളില്‍ അണിയും)2
ചെറുചെമ്ബകതിന്റെ ചുവടെ.. ഞാന്‍ കത്ത് നില്പതും വെറുതെ
ഇനിയം നീ വരികയില്ലേ പറയല്ലേ നിറയില്ലേ എന്‍ മിഴികള്‍ പുഴ പോലെ
ഒഴുകില്ലേ എന്‍ പ്രാനനെന്നില്നിന്നകലില്ലേ
നീ അതറിയില്ലേ കണ്ണ് നിറയില്ലേ
(കവിളില്‍ അണിയും)3
No comments:
Post a Comment