മാപ്പിള പാട്ടുകള്‍ MAPPILA SONGS


MAPPILA SONG NENCHINULL നെഞ്ചിനുള്ളില്‍ നീയാണ്








ഒരു ചെറിയ മാപ്പിള പാട്ട്




സ്വപ്ന കൂട്ടിലെ രാജാത്തി യോ നീ എന്‍ ശഫീലാ...


ഇന്നെന്‍ ഖല്‍ബിലെ മോഹ തെന്നലോ 


ഒന്നാകാന്‍ നീ വരുമോ ശഫീല...


എന്‍ മോന്ജത്തി 


ഒത്തോരുമിക്കാന്‍ നീ വരുമോ ...


1 comment:

  1. hakeem abdulla bappu ak
    Oct 9, 2012 - Public
    മാഞ്ഞാള ക്കൂത്ത് !
    --ഇശല്‍ [അറിവതു കിട്ടി പ്പിരിന്തവന്‍ അബൂ ഉത്ബതോടരിവിച്ചു..]
    ------------------------------രചന: ബാപ്പു,പെരിങ്ങോട്ടു പുലം
    ----------------------------------------------------------------------------------------
    മാപ്പിള പ്പാട്ടു മായി കാട്ടില്‍ കയറി മൊട്ടക്കുന്നു കളില്‍ ചേക്കേറി
    മട്ടും മാതിരി വട്ടു പിടിച്ചത് പോലവരാടി -പോരേല്‍
    മുട്ടിയും തട്ടിയും കെട്ടി പിടിച്ചും പേക്കൂത്താടീ -പേക്കൂത്താടീ....

    പൂവാലന്മാര്‍ പാട്ടുകള്‍ പാടി പൂവികള്‍ പിറകില്‍ ശ്രി ന്‍കാര മാടി
    പാടം വാടി മേടുകള്‍ തോടുകളില്‍ വെറിയാടി -പൂവാലന്‍
    പാട്ടിനെ മാപ്പിള പ്പാട്ടില്‍ പോതിഞ്ഞി ട്ടവര ഴിഞ്ഞാടീ -അവരഴി ഞ്ഞാടീ...

    പാട്ടുകള്‍ കൂത്തുകള്‍ ലീലകള്‍ പുകിലും പിരി പിടി ച്ചു ള്ളോരു പിപ്പിരി ബഹുലം
    പരസ്പര ബന്ധം തീണ്ടാതുള്ള കസര്‍ത്ത് ബഹളം -സീ ഡി കള്‍
    പൂവാലന്മാര്‍ ചാടി ക്കളിക്ക് ണ ന്ര്‍ത്ത കുതു ഹൂലം -ന്ര്‍ത്ത കുതു ഹൂലം....

    വേഷ ഭൂഷാധി വര്‍ണ്ണം തോരണം വട്ടില്‍ തീര്‍ത്തൊരു വരികളാല്‍ പൂരണം
    വട്ടം ചവിട്ടി തട്ടി ത്തകര്‍ക്ക് ണ സട കുട യാട്ടം -പിള്ളേര്
    വിട്ടം അട്ടം തട്ട് തകര്‍ക്കണ അടിപൊളി യാട്ടം -അടി പൊളി യാട്ടം .....

    ആടി പ്പാടി വേലികള്‍ ചാടാന്‍ അതിര് തകര്‍ക്കാനുള്‍ ചോദ നമേകാന്‍
    ആര്‍ക്കു മതെപ്പഴു മെവിടെയുമാവാം കാമ ക്കൂത്ത് -പക്ഷെ
    അതിനൊരു മാപ്പിള പ്പാട്ടി ന്റീ ണ ത്തില്‍ വേണോ ഈ കൂത്ത് -വേണോ ഈ കൂത്ത് .....

    മാപ്പിള പ്പാട്ടിന്‍ സീമകള്‍ ക്കപ്പുറം മാറ്റി മറിച്ചൊരു വട്ടന്‍ മിശ്രിതം
    മാട്ടില്‍ കൂട്ടി ക്കുഴ ച്ചെ ടുത്താലാത് മാപ്പിള പ്പാട്ടോ ? -അല്ലേല്‍
    മാനം കെടുത്തണ നാണം കെട്ട മസാല ക്കൂട്ടോ ?-മസാല ക്കൂട്ടോ ......

    നന്മ വിതച്ചു വിളൈ ച്ഹോ രു പൈത്ര്കം നല്‍കി വിരാചിച്ചു ള്ള ചരിത്രം
    നര്‍മ്മ മുണ്ടെങ്കിലും സീമ കടക്കാതെത്ര പവിത്രം -അത്രയും
    നല്‍ ഭാവനയെ കൊണ്ടെത്തിച്ച തിന്നെത്ര വിചിത്രം -എത്ര വിചിത്രം.......[മാപ്പിള...]
    --------------------------------------------------------------------------------------------------------------------------------
    dr.hakeem abdulla bappu.A.K.[DUMS<JSS] unani mahal.opp:koottilangadi post ofice.
    676 506.malappuram.ph:0483,3200259.mob:9961114706 & 9895654721.
    over seas no:+966[0]554171557,565809128.e mail-hakeemabappu@yahoo.com
    hakeemabappu@hotmail.co.uk hakeemabappu@gmail.com

    ReplyDelete

adsecust