നെഞ്ചിനുള്ളില്‍ നീയാണ്
കണ്ണിന്‍ മുന്നില്‍ നീയാണ്
കണ്ണടച്ചാല്‍ നീയാണ് ഫാത്തിമാ ...
ഫാത്തിമാ
നെഞ്ചിനുള്ളില്‍ നീയാണ്
കന്ണ്ണിന്‍ മുന്നില്‍ നീയാണ്
കണ്ണടച്ചാല്‍ നീയാണ് ഫാത്തിമാ ...
ഫാത്തിമാ
സ്നേഹിച്ചു സ്നേഹിച്ചു കൊതി തീരും
മുന്ബെ നീ
എന്നെതനിചാക്കി അകന്നിടുമോ
സ്നേഹിച്ചു സ്നേഹിച്ചു കൊതി തീരും
മുന്ബെ നീ
എന്നെതനിചാക്കി അകന്നിടുമോ
ഒന്നും ഒന്നും രണ്ടാണ്
നമ്മലെന്നും ഒന്നാണ്
എന്‍റെ യുള്ളില്‍ നീയാണ് ഫാത്തിമാ
ഫാത്തിമാ
ഏഴാം കടലില്‍ ഒളിച്ചാലും
നിന്നെ ഞാന്‍ തേടിയെത്തും പൂമേനെ
ഏഴാം കടലില്‍ ഒളിച്ചാലും
നിന്നെ ഞാന്‍ തേടിയെത്തും പൂമേനെ
ഒന്നും ഒന്നും മിണ്ടാതെ എന്‍റെ
നൊമ്പരം കാണാതെ
എന്‍റെ ഖല്‍ബിന്‍ ഒളിവേ ഫാത്തിമാ
ഫാത്തിമാ ....
ഒരുനാളില്‍ ഞാനവിടെ വരുന്നുണ്ട്
പൂമോളേ
മഹര്‍ മാല അണിയിക്കും നിന്ചാരെ
താള മേളം ഇല്ലാതെ നാരികള്‍ ഒപ്പന
പാടതെ
നിന്നെ ഞാന്‍ സ്വന്തമാകിടാം
ഫാത്തിമാ.......
നെഞ്ചിനുള്ളില്‍ നീയാണ്
കന്ണ്ണിന്‍ മുന്നില്‍ നീയാണ്
കണ്ണടച്ചാല്‍ നീയാണ് ഫാത്തിമാ ...
ഫാത്തിമാ
നെഞ്ചിനുള്ളില്‍ നീയാണ്
കന്ണ്ണിന്‍ മുന്നില്‍ നീയാണ്
കണ്ണടച്ചാല്‍ നീയാണ് ഫാത്തിമാ ...
ഫാത്തിമാ,.......
No comments:
Post a Comment