Saturday, August 11, 2012

Ek Jibon - Shahid & Subhamita Banerjee - With Lyrics -

Singer - Shahid & Subhamita
Title - Ek Jibon


----------------------------------------------

Tumi ami kacha kachi achi bole ..(m)
e jibon hoyeche modumoy

Jodi tumi dure kobhu jao chole .(f)
 
Shudu moron hobe ar kichu noy !

Tumay chere bohuu dure jabo kothay..(m)
 
ek jibone eto prem pabo kothay

Tumay chere bohuu dure jabo kothay.(f)
 
ek jibone eto prem pabo kothay

Tumari poroshe valobasha .(f)
 
ashe moneri anghinai

Noyon vore dekhi tumay,(m)
 
tobu buji dekhar ses nai..

tumari poroshe valobasha (f)
 
ashe moneri anghinai

Noyon vore dekhi tumay,(m)
 
tobu buji dekhar ses nai

Tumay chere bohuu dure jabo kothay..(f)
 
ek jibone eto prem pabo kothay

Tumay chere bohuu dure jabo kothay..(m)
 
ek jibone eto prem pabo kothay

Shukheri sagore dewye dewye .(f)
 
dujone ek shate veshe jai

Veshe veshe valobeshe ..(m)
 
shara jibon bachte chai

Shukheri sagore dewye dewye .(f)
 
dujone ek shate veshe jai

Veshe veshe valobeshe .(m)
 
sharata jibon bachte chai

Tumay chere bohuu dure jabo kothay.(f)
 
ek jibone eto prem pabo kothay

Tumay chere bohuu dure jabo kothay .(f)
 

ek jibone eto prem pabo kothay............

Saturday, April 14, 2012

FILM ആഗതൻ AAGHATHAN ഞാൻ കനവിൽ

ഞാൻ കനവിൽ കണ്ടൊരു കണ്മണിയാൾ ഇവളാണല്ലോ


എന്നുള്ളു തുടിച്ചതുമിവളെ കാണാനല്ലോ


ചെറു പൂങ്കുല പോലിവളാടുമ്പോൾ മോഹം


മൃദുമൗനം പോലും സംഗീതം


പേരെന്താണെന്നറിവീല ഊരേതാണെന്നറിവീല




ഇവളെന്റേതാണെന്നുള്ളം പാടുന്നു


ഓ മുകിൽ കിനാവിൽ നിന്നും ഇവളീ മണ്ണിലിറങ്ങിയ തൂമിന്നൽ


മഴ തേരേറി വരും മിന്നൽ


(ഞാൻ കനവിൽ,....‌)


ചൈത്രം സ്വപ്നം ചാലിച്ചെഴുതിയതാണെന്നോ


ഉഷസ്സാം പെൺ കിടാവേ നിന്റെ ചിത്രം (2)


ഇതുവരെ എന്തേ കണ്ടില്ല ഞാൻ


കവിളത്തെ സിന്ദൂരത്തിൻ രാഗപരാഗങ്ങൾ


നിന്നിലെ നീഹാര ബിന്ദുവിൽ ഞാൻ


സൂര്യനായ് വന്നൊളിച്ചിരുന്നേനെന്നും


(ഞാൻ കനവിൽ,....‌)


ശ്രുതിയിൽ ചേരും ഇവളുടെ മൂകസല്ലാപം


തെന്നലിൻ തഴുകലെന്നോർത്തു പോയ് ഞാൻ (2)


മനസ്സിന്റെ കോണിൽ തുളുമ്പിയല്ലോ


ഈ തത്തമ്മച്ചുണ്ടിൽ കത്തിയൊരീണ തേൻ തുള്ളി


ഈ വിരൽ തുമ്പിലെ താളം പോലും




എന്റെ നെഞ്ചിൽ ഉൾത്തുടിയായല്ലോ


(ഞാൻ കനവിൽ,....‌)

FILM മാടമ്പി MADAMBI AMMA MAZHAKKARINU

അമ്മ മഴക്കാറിനു കൺ നിറഞ്ഞു


ആ കണ്ണീരിൽ ഞാൻ നനഞ്ഞു


കന്നിവെയിൽ പാടത്തു കനലെരിഞ്ഞു


ആ മൺകൂടിൽ ഞാൻ പിടഞ്ഞു




മണൽ മായ്ക്കുമീ കാൽപ്പാടുകൾ


തേടി നടന്നൊരു ജപസന്ധ്യേ (അമ്മ...)




പാർവണങ്ങൾ പടിവാതിൽ ചാരുമൊരു


മനസ്സിൻ നടവഴിയിൽ


രാത്രി നേരമൊരു യാത്ര പോയ


നിഴലെവിടെ വിളി കേൾക്കാൻ


അമ്മേ സ്വയമെരിയാനൊരു


മന്ത്രദീക്ഷ തരുമോ... (അമ്മ.....)


നീ പകർന്നു നറുപാൽ തുളുമ്പുമൊരു


മൊഴിതൻ ചെറു ചിമിഴിൽ


പാതി പാടുമൊരു പാട്ടു പോലെ


അതിലലിയാൻ കൊതിയല്ലേ


അമ്മേ ഇനിയുണരാനൊരു


സ്നേഹഗാഥ തരുമോ... (അമ്മ...)

FILM INDIAN RUPEE EE PUZHAUM ഈ പുഴയും സന്ധ്യകളും

ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും


ഓർമ്മകളിൽ പീലിനീർത്തി ഓടിയെത്തുമ്പോൾ


പ്രണയിനി നിൻ സ്മൃതികൾ

ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും

പ്രണിയിനിയുടെ ചുണ്ടുകൾ ചുംബനം കൊതിക്കവേ


ചന്ദ്രലേഖ മുകിലിനോടെന്തു ചൊല്ലിയറിയുമോ?

പൂനിലാവിൻ മണിയറ


സഖികളായി താരവൃന്ദമാകവെ പകർന്നു തന്ന ലയലഹരി മറക്കുമോ


ആ ലയലഹരി മറക്കുമോ....


പുലരിയിൽ നിൻ മുഖം തുടുതുടുത്തന്തെന്തിനോ?


ഈ പുഴയും സന്ധ്യകളും...

എത്രയെത്രരാവുകൾ മുത്തണിക്കിനാവുകൾ


പൂത്തുലഞ്ഞനാളുകൾ മങ്ങിമാഞ്ഞുപോകുമോ

എത്രയെത്രരാവുകൾ മുത്തണിക്കിനാവുകൾ


പൂത്തുലഞ്ഞനാളുകൾ മങ്ങിമാഞ്ഞുപോകുമോ


പ്രേമഗഗന സീമയിൽ


കിളികളായ് മോഹമെന്ന ചിറകിൽ നാം പറന്നുയർന്ന കാലവും കൊഴിഞ്ഞുവോ


ആ സ്വപ്നവും പൊലിഞ്ഞുവോ?


കണ്ണുനീർ പൂവുമായ് ഇവിടെ ഞാൻ മാത്രമായ്

ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും....

MAPPILA SONG NENCHINULL നെഞ്ചിനുള്ളില്‍ നീയാണ്


നെഞ്ചിനുള്ളില്‍ നീയാണ് 
കണ്ണിന്‍ മുന്നില്‍ നീയാണ് 
കണ്ണടച്ചാല്‍ നീയാണ്‌ ഫാത്തിമാ ...
ഫാത്തിമാ 


    നെഞ്ചിനുള്ളില്‍ നീയാണ് 
    കന്ണ്ണിന്‍ മുന്നില്‍ നീയാണ് 
     കണ്ണടച്ചാല്‍ നീയാണ്‌ ഫാത്തിമാ ...
      ഫാത്തിമാ


 സ്നേഹിച്ചു സ്നേഹിച്ചു കൊതി തീരും 
 മുന്ബെ നീ 

എന്നെതനിചാക്കി അകന്നിടുമോ 


 സ്നേഹിച്ചു സ്നേഹിച്ചു കൊതി തീരും 
മുന്ബെ നീ 


എന്നെതനിചാക്കി അകന്നിടുമോ


  ഒന്നും ഒന്നും രണ്ടാണ് 
 നമ്മലെന്നും ഒന്നാണ് 
 എന്‍റെ യുള്ളില്‍   നീയാണ് ഫാത്തിമാ 
 ഫാത്തിമാ


ഏഴാം കടലില്‍ ഒളിച്ചാലും 


നിന്നെ ഞാന്‍ തേടിയെത്തും പൂമേനെ 


ഏഴാം കടലില്‍ ഒളിച്ചാലും 


 നിന്നെ ഞാന്‍ തേടിയെത്തും പൂമേനെ 


ഒന്നും ഒന്നും മിണ്ടാതെ എന്‍റെ 
നൊമ്പരം കാണാതെ 
എന്‍റെ ഖല്‍ബിന്‍  ഒളിവേ ഫാത്തിമാ
ഫാത്തിമാ ....


ഒരുനാളില്‍ ഞാനവിടെ വരുന്നുണ്ട് 
പൂമോളേ 
മഹര്‍ മാല അണിയിക്കും നിന്ചാരെ 
താള മേളം ഇല്ലാതെ നാരികള്‍ ഒപ്പന 
പാടതെ
നിന്നെ ഞാന്‍ സ്വന്തമാകിടാം 
ഫാത്തിമാ.......

    നെഞ്ചിനുള്ളില്‍ നീയാണ് 
    കന്ണ്ണിന്‍ മുന്നില്‍ നീയാണ് 
    കണ്ണടച്ചാല്‍ നീയാണ്‌ ഫാത്തിമാ ...
    ഫാത്തിമാ

നെഞ്ചിനുള്ളില്‍ നീയാണ് 
                       കന്ണ്ണിന്‍ മുന്നില്‍ നീയാണ് 
                         കണ്ണടച്ചാല്‍ നീയാണ്‌ ഫാത്തിമാ ...
                         ഫാത്തിമാ,.......  

FILIM SONG ANWAR കിഴക്ക് പൂക്കും

കിഴക്ക് പൂക്കും മുരിക്കി നെന്തൊരു 
ചുക ചുകപ്പാണെ
പുതുക്ക പെണ്ണിന്‍ കവിലിലെന്തൊരു 
തുട് തുടുപ്പാ ണെ 
എനിക്കും നെഞ്ചിന്‍ കരിക്കുമായ്‌ 
പറന്നു വന്നൊരു മാരന്‍
തുടിക്കും കണ്ണില്‍ കനവുമായ്‌ 
തിരഞ്ഞു വന്നൊരു തോഴന്‍ 


ഖല്ബിലെത്തീ  ............ ഖല്ബിലെത്തീ 
....... ഖല്ബിലെത്തീ ...... ഖല്ബിലെത്തീ 
....... ഖല്ബിലെത്തീ 







കിഴക്ക് പൂക്കും മുരിക്കി നെന്തൊരു 
ചുക ചുകപ്പാണെ
പുതുക്ക പെണ്ണിന്‍ കവിലിലെന്തൊരു 
തുട് തുടുപ്പാ ണെ 
എനിക്കും നെഞ്ചിന്‍ കരിക്കുമായ്‌ 
പറന്നു വന്നൊരു മാരന്‍
തുടിക്കും കണ്ണില്‍ കനവുമായ്‌ 
തിരഞ്ഞു വന്നൊരു തോഴന്‍ 






ഖല്ബിലെത്തീ  ............ ഖല്ബിലെത്തീ 
....... ഖല്ബിലെത്തീ ...... ഖല്ബിലെത്തീ 
....... ഖല്ബിലെത്തീ 






പൂവാണോ........... പൊന്നില വേണോ 
തേനൂറും.................. പുഞ്ചിരി യാണോ
അലകള്‍ ഞൊ റിയണ


പാല്‍ നിലാവോ ...പാല്നിലാവോ തേന്‍ കിനാവോ 
നാണമോ
 ഒഹ് ..പിരിഷമാകും ചിറകു വീശി 


അരുമ യായി നീ കുരുകുവാന്‍ 
അരുമ യായി നീ കുരുകുവാന്‍ 



ഖല്ബിലെത്തീ  ............ ഖല്ബിലെത്തീ 
....... ഖല്ബിലെത്തീ ...... ഖല്ബിലെത്തീ 
....... ഖല്ബിലെത്തീ 




ശോവാലിന്‍ .. പട്ടുരുമാലില്‍
പൂതുന്നും ..അമ്പിളി പോലെ 
മൊഴികള്‍ മൌനത്തിന്‍ 
കസവുനൂലില്‍   കസവുനൂലില്‍  കനക നൂലില്‍ 
കോര്‍ത്തുവൊ 

ഹൊ ...അറിയമാഞ്ഞിന്‍ കുളിവേനി
കറുക നാമ്പുകള്‍ ഉണരുവാന്‍ 
കറുക നാമ്പുകള്‍ ഉണരുവാന്‍ 



ഖല്ബിലെത്തീ  ............ ഖല്ബിലെത്തീ 
....... ഖല്ബിലെത്തീ ...... ഖല്ബിലെത്തീ 
....... ഖല്ബിലെത്തീ 




കിഴക്ക് പൂക്കും മുരിക്കി നെന്തൊരു 
ചുക ചുകപ്പാണെ
പുതുക്ക പെണ്ണിന്‍ കവിലിലെന്തൊരു 
തുട് തുടുപ്പാ ണെ 
എനിക്കും നെഞ്ചിന്‍ കരിക്കുമായ്‌ 
പറന്നു വന്നൊരു മാരന്‍
തുടിക്കും കണ്ണില്‍ കനവുമായ്‌ 
തിരഞ്ഞു വന്നൊരു തോഴന്‍ 


ഖല്ബിലെത്തീ  ............ ഖല്ബിലെത്തീ 
....... ഖല്ബിലെത്തീ ...... ഖല്ബിലെത്തീ 



....... ഖല്ബിലെത്തീ 

  



ഖല്ബിലെത്തീ ...... ഖല്ബിലെത്തീ 
....... ഖല്ബിലെത്തീ ...........

  






മാപ്പിള കത്ത് പാട്ട് 1

എത്രയും ബഹുമാനപെട്ട എന്റെ


പ്രിയ ഭര്‍ത്താവ് വായിക്കുവാന്‍ 


സ്വന്തം ഭാര്യ 


എഴുതുന്നതെന്തനാല്‍ ഏറെ 


പിരിഷത്തില്‍ 


ചോല്ലിടുന്നു വസ്സലാം......................


ഞങ്ങള്‍ക്കെല്ലാം സുഗമാണി വിടെ
എന്നു തന്നെ എഴുതീടട്ടെ 
മറുനാട്ടില്‍ നിങ്ങള്‍ക്കും അതിലേറെ 
ക്ഷമമാണെന്ന് കരുതി
സന്തോഷിക്കട്ടെ


ഏഴു അറിയിക്കാന്‍ കാര്യങ്ങള്‍
നൂറുണ്ട്‌
എഴുതുകയല്ലാതെ വേറെന്ത് 
വഴി ഉണ്ട് 
എന്‍ മിഴികള്‍ തൂകും കണ്ണ് നീര്‍ 
അതുകണ്ടു
എന്‍ കരള്‍ വേദന കാണുവാന്‍ ആരുണ്ട് 
എങ്ങിനെ ഞാന്‍ പറയും 
എല്ലാം ഓര്‍ത്തു എന്നും ഞാന്‍ 
കരയും 
ഈ കത്തിനു ഉടനടി ഒരു മറുപടി 
തന്നു സങ്കടം തീര്‍തീടണെ 
ഇടയ്ക്കിടെ എന്നയൂം ഓര്‍ത്തീടണെ



എത്രയും ബഹുമാനപെട്ട എന്റെ


പ്രിയ ഭര്‍ത്താവ് വായിക്കുവാന്‍ 


സ്വന്തം ഭാര്യ 


എഴുതുന്നതെന്തനാല്‍ ഏറെ 


പിരിഷത്തില്‍ 


ചോല്ലിടുന്നു വസ്സലാം......................


മധുവിധു നാളുകള്‍ മനസ്സില്‍ 
കഴിയുന്നു 
മതനകിനാവുകള്‍ 
മാരോടനക്കുന്നു
മലരണി രാത്രികള്‍ മഞ്ഞില്‍ 
കുളിര്‍ക്കുന്നു
മണിയറ കാട്ടിലോ മാടി വിളിക്കുന്നു
എങ്ങിനെ ഞാനുറങ്ങും കിടന്നാലും 
എങ്ങിനെ ഉറക്കം വരും

എത്രയും ബഹുമാനപെട്ട എന്റെ


പ്രിയ ഭര്‍ത്താവ് വായിക്കുവാന്‍ 


സ്വന്തം ഭാര്യ 


എഴുതുന്നതെന്തനാല്‍ ഏറെ 


പിരിഷത്തില്‍ 


ചോല്ലിടുന്നു വസ്സലാം......................



MAPPILA SONG KALLIPPENNE (ENNUM NINAKKAY PAADAM) കള്ളി പെണ്ണെ

കള്ളി പെണ്ണെ ചെല്ല കുയിലേ
മുല്ലപൂവിന്‍ ചേലുല്ലോളെ..
പ്യാരേ മേരെ ദില്കി റാണി
പ്യാസേ ലഗേ തോ തൂഹെ പാനി


നീയെന്‍റെ സ്നേഹത്തിന്‍ സുല്‍താനല്ലേ
നിന്നോടെനിക്കെന്നും മുഹബ്ബതല്ലേ
വര്‍ണങ്ങള്‍ വിരിയുന്ന താഴ്വാരത്ത്
വരുമെന്നും ഞാനെന്‍റെ പ്രിയനോടോത്ത് ...


മുത്തെ നീ ഖല്ബിന്‍റെ താളമാണടി ...
എന്നെന്നും നീയെന്‍റെ ജീവനാനെടി




നാച് നാച് ആയേ ഡോള്‍ ഡോള്‍ ബാജ്‌ ലെ  (  2)


തങ്ക കിനാക്കള്‍ തന്‍ സാഫല്ല്യമായ്‌
നീയെന്‍റെ ഹൃദയത്തില്‍ പോന്‌ താരമായ്‌
മധുരിക്കും സുന്ദര ഗാനങ്ങളില്‍
മലരേ നിന്‍ അഴകൂലും സംഗീതമായ്


മേരെ ദില്‍ മെ തോ ധ്ട്കാന്‍ ഭി
തൂഹെ
അന്ഖ്‌ മേരി സസോം കി ആവാസ് തൂ... ഹെ
 ആജാ സാ ജനി അപ്നെ ..ഗലെ
യേ പ്യാര്‍ മെ ഹും തോ ജലേ


നാച് നാച് ആയേ ഡോള്‍ ഡോള്‍ ബാജ്‌ ലെ  (  2)


ഇഷ്ക് ജുഹോ നീച്ചേ ദര്ദ്‌ ഹെ വോ
തൂനേ ദിയ മുജ്കോ മേരെ സനം
ഒത്തിരി മോഹത്തിന്‍ മുതുകലാല്‍
ഒരു നല്ല മാല ഞാന്‍ കോര്‍ത്ത്‌ തരാം
നീ എന്‍റെ ഇട നെഞ്ചില്‍ ചായുന്ന
നേരം
കാവ്യങ്ങള്‍ പെയ്യുന്ന സ്നേഹത്തിന്‍
തീരം
തെരേ ലിയെ ജീലെ സനം
തെരേ ബിന മര്‍ ജായെന്കെ ഹം 

MAPPILA SONG ASHAKALILLATHA BY THAJUDDEEN ആശകളില്ലാത്ത

                  ആശകളില്ലാത്ത എന്‍ ജീവ യാത്രയില്‍ 


ആശകളില്ലാത്ത എന്‍ ജീവ യാത്രയില്‍ 

സ്നേഹത്തിന്‍ ദൂതുമായി വന്നവളേ


കരകാണതുഴയുന്ന ഇരുളാണ്ട 


ഹൃദയത്തില്‍ 
   
 (ഇഷ്ഖിന്‍ നിലാവേറെ ചാര്‍ത്തിയോളെ)X
  
  (ആശകളില്ലാത്ത എന്‍ ജീവ യാത്രയില്‍)
  


ഒരു കൊച്ചു മണ്‍ കുടിലാം എന്‍ ഉള്ളം 


ഒരു നൂറു സ്നേഹത്തിന്‍ മാളിക നീ


(ആരും അറിയാത്ത എന്നെ അറിഞ്ഞ നീ )X2


(ആര്‍ക്കും കൊടുക്കാത്ത ഖല്‍ബ് തന്നു)X2 




(  പിരിയുന്നത് ഒരു വാക്കലറീയാതെ


കാണും മുഖ ങ്ങളില്‍ തേടും നിന്നെ  )X2


കനവിന്‍റെ പൂന്തോപ്പില്‍ ഉറങ്ങും പൂമുത്തു കള്‍  )X2


നീ ഇല്ലതിരുന്നാലും വിരിയില്ലല്ലോ)X2 



ആശകളില്ലാത്ത എന്‍ ജീവ യാത്രയില്‍ 


സ്നേഹത്തിന്‍ ദൂതുമായി വന്നവളേ


കരകാണതുഴയുന്ന ഇരുളാണ്ട 


ഹൃദയത്തില്‍ 
   
 (ഇഷ്ഖിന്‍ നിലാവേറെ ചാര്‍ത്തിയോളെ)X2 


ആശകളില്ലാത്ത എന്‍ ജീവ യാത്രയില്‍ 





  

Friday, April 13, 2012

MAPPILA SONG POOVIN MADHUVAANO പൂവിന്‍ മധു വാണോ നീ എന്‍ മലരാണോ

പൂവിന്‍ മധു വാണോ  നീ എന്‍ മലരാണോ


 പൊന്നിന്‍ നിറ മാണോ അഴകിന്‍ മുത്തആണോ  


  എന്റെ കനവാണോ രാവിന്‍ കുളിരാണോ 


    നീ എന്‍ തളിരാണോ നീ എന്‍ മനസ്സാണോ 


       എന്നെ അകലാതെ പിരിയാതെ ചെര്‍ന്നീടനെ 


           നിന്നെ മിഴി നീരില്‍ നനയാതെ ഞാന്‍ നോക്കിടാം 


പൂവിന്‍ മധു വാണോ നീ എന്‍ മലരാണോ

പൊന്നിന്‍ നിറ മാണോ അഴകിന്‍ മുത്തആണോ 
   
  (റമളാനിന്‍ ഒളിവായ്‌ നീ വന്നു
   ഹുബ്ബിന്‍ ബഹറാ യ് നീ എന്നുള്ളില്‍ നിറഞ്ഞു )X2
   
തെനായ്‌  നിന്‍ കാതില്‍ ഞാനൊന്ന്   ചൊ ല്ലി 
നിന്നില്‍ അലിയാതെ ദുനിയാവില്‍ ഞാന്‍ ഇല്ലല്ലോ 


     
               പൂവിന്‍ മധു വാണോ  നീ എന്‍ മലരാണോ
               
പൊന്നിന്‍ നിറ മാണോ അഴകിന്‍ മുത്ത്ആണോ 
നിലാവിന്റെ ചിരിയായ്‌ നീ വന്നു 
ഇഷാലിന്‍ രാവിന്‍റെ മോഹങ്ങള്‍ തന്നു 
ആരും അറിയാതെ ഞാന്‍ ചൊല്ലി നിന്നില്‍
എന്റെ ഇഷ്ട്ടതിന്‍ തെളിവായ്‌ തന്നു  
           
    പൂവിന്‍ മധു വാണോ  നീ എന്‍ മലരാണോ
 പൊന്നിന്‍ നിറ മാണോ അഴകിന്‍ മുത്തആണോ  
  എന്റെ കനവാണോ രാവിന്‍ കുളിരാണോ 
    നീ എന്‍ തളിരാണോ നീ എന്‍ മനസ്സാണോ 
      എന്നെ അകലാതെ പിരിയാതെ ചെര്‍ന്നീടനെ 
         നിന്നെ മിഴി നീരില്‍ നനയാതെ ഞാന്‍ നോക്കിടാം 
പൂവിന്‍ മധു വാണോ  നീ എന്‍ മലരാണോ
 പൊന്നിന്‍ നിറ മാണോ അഴകിന്‍ മുത്തആണോ  
  എന്റെ കനവാണോ രാവിന്‍ കുളിരാണോ 
    നീ എന്‍ തളിരാണോ നീ എന്‍ മനസ്സാണോ 
      എന്നെ അകലാതെ പിരിയാതെ ചെര്‍ന്നീടനെ 
         നിന്നെ മിഴി നീരില്‍ നനയാതെ ഞാന്‍ നോക്കിടാം 



MAPPILA SONG NJAAN KANDORU PENNU ഞാന്‍ കണ്ടൊരു പെണ്ണ്‍

                    |  ഞാന്‍ കണ്ടൊരു പെണ്ണ് 



(ഞാന്‍ കണ്ടൊരു നാട് അവിടുണ്ടൊരു വീട് )
വീട്ടിലെ കോലായില്‍ ഇരിക്കും പെണ്ണ് 
നല്ല പന്ജ്ജമി  തിങ്കള്‍ പോലൊരു സുന്ദരി പെണ്ണ് 

   എനിക്കുണ്ടൊരു പെണ്ണ് പഞ്ചാര ചുണ്ട് 
   ചുണ്ടിലെ പുഞ്ചിരിയില്‍ മയക്കും പെണ്ണ് 
     നല്ല നുണക്കുഴി കവിളുള്ള സുന്ദരി മോള് ... 

ചാംബ്യക്ക ചേലുള്ള സുന്ദരി  പെണ്ണ്‍  അവള്‍ കില് കില് ചിരിക്കുന്ന 
മോന്ജജത്തി   പെണ്ണ്‍ 
ജില് ജില് മേളത്തില്‍ അടണ പെണ്ണ്‍ കഥ പറഞ്ഞാലോ ചിരിക്കണ പെണ്ണ്‍ 
സുന്ദരി പെണ്ണ്‍ അവള്‍ സുന്ദരി പെണ്ണ്‍ 


     ( അവള്‍ക്കില്ല പട്ടുറുമാല് അവള്‍ക്കില്ല പൊന്നിന്‍ കൊലുസ് )X 2
     
(എന്നിട്ടും,അവളെ കാണാന്‍ എന്തൊരു ചേലാണ്  
 പതിനാലാം രാവുതിച്ചത് പോലുരുമുകമാണ്  )X 2
     
        ( കൊതിയോടെ  കത്തിരു ന്നൊരു  പെണ്ണിവളാണ് )X2 


                              (ഞാന്‍ കണ്ടൊരു നാട് അവിടുണ്ടൊരു വീട് )


(അവള്‍ക്കുണ്ട് തങ്ക മനസ്സ് അവള്‍ക്കുണ്ട് പുഞ്ചിരി അഴക്‌)X2 


ഖല്‍ബിലെ പൂന്കിലെ ഒന്ന് ചൊല്ലാമോ 
എന്നിലെ  പാട്ടുകേള്‍ ക്കാന്‍ ഒന്ന്പോരാമോ

   ഖല്‍ബിലെ പൂങ്കുയിലേ  ഒന്ന് ചൊല്ലാമോ 


    ചുണ്ടിലെ   പാട്ടുകേള്‍ ക്കാന്‍ ഒന്ന്പോരാമോ




വിരഹത്തിന്‍ വേതനയെന്നും തന്ന വാളാണ് 
           
                     (ഞാന്‍ കണ്ടൊരു നാട് അവിടുണ്ടൊരു വീട് )
.................................................................................................... ലാ ലാ ലാ ല  ല ലാലാ 

LYRICS OF MAPPILA SONG KAVILIL VIRIUM കവിളില്‍ വിരിയം

     (കവിളില്‍ അണിയും  കൊലുസോ നാണം. കളയും ഒരു നിമിഷം 
           
                    അനുരാഖം ഒരലസ രസം .)2
    
വി രി യില്ലൊരു പൂവും വീണ്ടും തിരികില്ലീ മധുരിത രാവും  പറയാതനിയും   

അകലെക്കൊഴുകും പുഴയാകരുതെ പ്രണയം 
                                                                                     (കവിളില്‍ അണിയും)

 വിറയാര്‍ന്ന വിരലിനാല്‍ പതിയെ എഴുതുന്ന വരികളില്‍ നിറയെ
പ്രണയം തുളുംബുകല്ലേ നീ അല്ലെ നീ അല്ലെ നിരതിങ്കലഴകിന്റെ മകളല്ലേ 
അനുരാഘമലസമാം രസമല്ലേ നമ്മലറിയില്ലെ തമില്‍ അലിയില്ലേ 
                                                                                       (കവിളില്‍ അണിയും)2
 ചെറുചെമ്ബകതിന്റെ ചുവടെ.. ഞാന്‍ കത്ത് നില്പതും  വെറുതെ 
ഇനിയം നീ വരികയില്ലേ പറയല്ലേ നിറയില്ലേ എന്‍ മിഴികള്‍ പുഴ പോലെ
    
ഒഴുകില്ലേ എന്‍ പ്രാനനെന്നില്‍നിന്നകലില്ലേ 
    
നീ അതറിയില്ലേ കണ്ണ് നിറയില്ലേ 
    
                                                                                       (കവിളില്‍ അണിയും)3

adsecust